ജമ്മു കാശ്മീരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കേന്ദ്ര സര്‍ക്കാരിന് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി

single-img
16 September 2014

download (18)ജമ്മു കാശ്മീരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കേന്ദ്ര സര്‍ക്കാരിന് ജമ്മു കാശ്മീര്‍ മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള മോദി സര്‍ക്കാര്‍ അപകടഘട്ടത്തില്‍ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞത് .കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കും, ദേശീയ ദുരന്ത നിവാരണ സേനയ്ക്കും,സര്‍ക്കാരിതര സംഘടനകള്‍ക്കും ഒമര്‍ അബ്ദുളള നന്ദി രേഖപ്പെടുത്തി.