മുല്ലപ്പെരിയാറില്‍ സീപേജ് വെള്ളത്തിന്റെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി

single-img
16 September 2014

mullaമുല്ലപ്പെരിയാറില്‍ സീപേജ് വെള്ളത്തിന്റെ വര്‍ധനയില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് മേല്‍നോട്ട സമിതി. കഴിഞ്ഞയാഴ്ചയേക്കാള്‍ സെക്കന്‍ഡില്‍ 10 ലിറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. വെള്ളത്തിന്റെ രാസപരിശോധന നടത്താനും മേല്‍നോട്ട സമിതി തീരുമാനിച്ചു. മേല്‍നോട്ട സമിതിയുടെ അടുത്തയോഗം ഈ മാസം 20ന് നടക്കും.