പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകളെ താലോലിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് സുധീരന്‍

single-img
16 September 2014

sudheeran-president-new-1__smallവരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകളെ താലോലിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ പരിഗണന നല്‍കുന്നത്. ഗ്രൂപ്പ് ഏതായാലും പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.