ബംഗാളിലും ബി.ജെ.പി അക്കൗണ്ട് തുറന്നു; സി.പി.എമ്മിന്റെ സിറ്റിങ്ങ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു: സി.പി.എം നാലാം സ്ഥാനത്ത്

single-img
16 September 2014

bjpബംഗാള്‍ നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. ബാസിര്‍ഹട്ട് സൗത് മണ്ഡലത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിച്ചത്. സി.പി.ഐ.എമ്മിന്റെ സിറ്റിങ് സീറ്റായിരുന്നു ബാസിര്‍ഹട്ട്. ബംഗാളില്‍ നാലാം സ്ഥാനത്താണ് സി.പി.ഐ.എം.