11കാരിക്ക് പീഡനം; പിതാവും മദ്രസ അധ്യാപകനും അറസ്റ്റില്‍

single-img
16 September 2014

rape11കാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവും മദ്രസ അധ്യാപകനും അറസ്റ്റില്‍.പെണ്‍കുട്ടിയുടെ മാതാവാണ് പിതാവും മദ്രസ അധ്യാപകനും ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ പരാതി നല്‍കിയത്. ചെറുകര സ്വദേശിനിയായ പെണ്‍കുട്ടിയെ മദ്രസയ്ക്ക് പിന്നില്‍ വച്ച് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

ആനമങ്ങാട് സ്വദേശി മുഹമ്മദ് സലാമാണ് അറസ്റ്റിലായ മദ്രസ അധ്യാപകന്‍.മദ്രസയ്ക്ക് സമീപം വച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി അമ്മയോടാണ് പറഞ്ഞത്. തുടര്‍ന്നാണ് കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സെപ്റ്റംബര്‍ 11 നാണ് പീഡനം നടന്നത്.