‘താങ്കൾ ഇപ്പോൾ മന്ത്രിയല്ല! ആണെങ്കിലും ഞങ്ങൾ അത് കാര്യമാക്കുന്നില്ല’ വിമാനം വൈകിപിച്ചതിന് പാകിസ്ഥാൻ നേതാവ് റഹ്മാൻ മാലിക്കിനെതിരെ യാത്രക്കാർ ചൂടാകുന്ന വീഡിയോ

single-img
16 September 2014

malikപാകിസ്ഥാൻ പീപ്പിൾ പാർട്ടി നേതാവ് റഹ്മാൻ മാലിക്കിനോടും അദ്ദേഹത്തിന്റെ സുഹൃർത്തിനോടും പാകിസ്ഥാൻ എയർലൈൻസിന്റെ യാത്രക്കാർ ചൂടാകുന്ന വീഡിയോക്ക് കഴ്ച്ചക്കാർ ഏറുന്നു. റഹ്മാൻ മാലിക്കും സുഹൃത്തിനും വേണ്ടി വിമാനം 2 മണിക്കൂർ താമസിപ്പിച്ചിരുന്നു. ഇതിൽ കുപിതരായ യാത്രക്കാരാണ് ഇദ്ദേഹത്തോട് തട്ടിക്കയറിയത്. ‘താങ്കൾ ഇപ്പോൾ മന്ത്രിയല്ല! ആണെങ്കിലും ഞങ്ങൾക്കത് പ്രശ്നമാകുന്നില്ല’ എന്ന യാത്രക്കാർ പറയുന്നുമുണ്ട്.