മൂന്നുവര്‍ഷത്തിനകം ഗംഗയെ ശുചീകരിക്കുമെന്ന്:ഉമാ ഭാരതി

single-img
15 September 2014

download (4)വരുന്ന മൂന്നുവര്‍ഷത്തിനകം  ഗംഗയെ ശുചീകരിക്കുമെന്ന്  കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതി . ഗംഗാ ശുചീകരികരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച അവര്‍ പ്രവര്‍ത്തിയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു.ഡല്‍ഹിയില്‍ അദ്ധാപകര്‍ക്ക് യാത്രയയപ്പ് നല്‍കുന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത്സംസാരിക്കവേയാണ്   ഉമാ ഭാരതി ഇക്കാര്യം അറിയിച്ചത്.