കൊച്ചി കപ്പല്‍ ശാലയുടെ വികസനത്തിന് കേന്ദ്രത്തിന്റെ ബൃഹത് പദ്ധതി

single-img
15 September 2014

TH02_BU_COCHIN_SHI_1162956fകൊച്ചി കപ്പല്‍ശാലയുടെ വികസനത്തിന് കേന്ദ്രത്തിന്റെ ബൃഹത്പദ്ധതി. കപ്പല്‍ശാലയുടെ നവീകരണത്തിനായി 1,200 കോടി അനുവദിച്ചു. കേന്ദ്ര ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്‍എന്‍ജി കൊണ്ടുപോകാനുള്ള വെസല്‍സിന് 1,500 കോടി രൂപയുടെ പദ്ധതിയും അനുവദിച്ചിട്ടുണ്ട്.