വൈദ്യുതി മോഷണം നടത്തുന്നവര്‍ എത്ര വലിയവരായാലും പിടികൂടും:ഋഷിരാജ് സിങ്ങ്

single-img
15 September 2014

download (8)വൈദ്യുതി മോഷണം നടത്തുന്നവര്‍ എത്ര വലിയവരായാലും പിടികുടുമെന്ന് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗം മേധാവി ഋഷിരാജ് സിങ്ങ് .വൈദ്യുതി മോഷണത്തെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ അഞ്ച് ശതമാനമോ അമ്പതിനായിരം രൂപയോ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം  കോഴിക്കോട്ട് അറിയിച്ചു.