തന്റെ ജന്മദിന ആഘോഷങ്ങള്‍ക്ക് ചെലവാക്കുന്ന പണം കാശ്മീരിലെ ദുരിതബാധിതര്‍ക്ക് നല്‍കണമെന്ന് നരേന്ദ്രമോദി

single-img
15 September 2014

Modiസെപ്തംബര്‍ 17 ലെ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഘോഷങ്ങള്‍ക്ക് ശചലവാക്കുന്ന പണം കാശ്മീരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കാനും മോദി ട്വിറ്ററില്‍ അറിയിച്ചു. പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ ആദ്യത്തെ ജന്മദിനമാണ് സെപ്റ്റംബര്‍ 17 ലേത്.