മദ്യനിരോധനം ടൂറിസത്തെ ബാധിക്കില്ലെന്ന് കെ.പി.സി.സി പ്രസി‌ഡന്റ്

single-img
15 September 2014

download (9)മദ്യനിരോധിക്കുന്നത് ടൂറിസത്തെ ബാധിക്കില്ലെന്ന് കെ.പി.സി.സി പ്രസി‌ഡന്റ് വി.എം.സുധീരൻ . മദ്യനിരോധനം ടൂറിസത്തെ ബാധിക്കുമെന്നത് തെറ്റായ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യം കാണാതെ കിടക്കുന്നവരല്ല വിദേശികൾ. നിരോധനം കൊണ്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും സുധീരൻ പറഞ്ഞു.

 

മദ്യം വർജിക്കണമെന്ന ശ്രീനാരായണ ധർമ്മം പഠിപ്പിക്കേണ്ടവരും പാലിക്കേണ്ടവരും അതിനോട് നീതി പുലർത്താത്ത സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളതെന്നും സുധീരൻ പറഞ്ഞു