ടോള്‍ ഒഴിവാക്കാനാവില്ല: നിഥിന്‍ ഗഡ്കരി

single-img
15 September 2014

Nitin-Gadkariറോഡുകളുടെ വികസനത്തിന് ടോള്‍ ഒഴിവാക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരി. ടോളില്ലാതെ നല്ല റോഡുകള്‍ ഉണ്ടാകില്ല. കേരളത്തില്‍ നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്നും ഇതു പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണം. കേരളത്തില്‍ റോഡുനിര്‍മാണം സാധ്യമാകാത്തത് സ്ഥലം ഏറ്റെടുത്തു നല്കാത്തതുകൊണ്ടാണെന്നും ഗഡ്കരി പറഞ്ഞു.