മാതൃകയായി സംസ്ഥാന ആഭ്യന്തര മന്ത്രി: ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളം കാശ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും

single-img
15 September 2014

ramesh chennithalaസംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളം കാഷ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. ഒരു മാസത്തെ ശമ്പളവും ആനുകൂല്യങ്ങളുമാണ് നല്‍കുന്നത്. ഓഫീസിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു.