സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല, പ്രയാസം മാത്രം: ആര്യാടന്‍ മുഹമ്മദ്

single-img
15 September 2014

ARYADAN_MUHAMMEDസംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്ത് സാമ്പത്തിക പ്രയാസമാണ് ഉള്ളത്. ബാറുകള്‍ പൂട്ടിയത് വരുമാന നഷ്ടമുണ്ടാക്കി. വരുമാനം കൂട്ടി ചിലവ് ചുരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ആര്യാടന്‍ പറഞ്ഞു.