ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചു; യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചെറിഞ്ഞു

single-img
13 September 2014

Hot Blood Wallpapersഭാര്യ രണ്ടാമത് പ്രസവിച്ചതും പെണ്‍കുഞ്ഞായതില്‍ കുപിതനായ യുവാവ് സ്വന്തം ലിംഗം മുറിച്ചെറിഞ്ഞു. ബിഹാറിലെ സിവാന്‍ ജില്ലയില്‍ ഖോജ്വ ഗ്രാമത്തിലാണ് സംഭവം.

ഖത്തറില്‍ ജോലിക്കാരനായ യുവാവ് ഭാര്യ പ്രസവിച്ചതിറിഞ്ഞ് ഒരു മാസത്തെ അവധിക്കത്തെിയാണ് കടുംകൈ ചെയ്തത്. ഭാര്യയുമായി രണ്ടാമത്തേതും പെണ്‍കുഞ്ഞായതിനെ ചൊല്ലി ദീര്‍ഘ നേരം വഴക്കിട്ട മുപ്പതുകാരന്‍ കയ്ില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം ഛേദിക്കുകയായിരുന്നു. അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.