ലൈംഗിക സംതൃപ്തി കൂടുതൽ ലഭിക്കുന്നത് ലെസ്ബിയനുകൾക്കാണെന്ന് പഠനം

single-img
13 September 2014

orgasmലൈംഗിക സംതൃപ്തി കൂടുതൽ ലഭിക്കുന്നത് ലെസ്ബിയനുകൾക്കാണെന്ന് പഠന റിപ്പോർട്ട്. 2,850 സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തലിൽ എത്തിയത്. 85.1 ശതമാനം പുരുഷന്മാർ ലൈംഗിക സംതൃപ്തി നേടുമ്പോൾ സ്ത്രീകളുടേത് 62.9 ശതമാനമാണ്. പുരുഷനുമൊത്തുള്ള ലൈഗികബന്ധത്തിൽ 61.6 ശതമാനം സ്ത്രീകൾക്ക് മാത്രമേ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കുന്നുള്ളു.  ലെസ്ബിയൻ ബന്ധത്തിൽ 74.7 ശതമാനം സ്ത്രീകൾക്ക് രതിമൂർച്ഛയിൽ എത്തുന്നതായി കണ്ടെത്തി. ലൈഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീയും പുരുഷനും സംയോഗത്തിനാണ് പ്രാധാന്യം നൽകുന്നത്. അതിനാൽ ആമുഖലീലകളിൽ വളരെ കുറച്ച് മാത്രമേ ഏർപ്പെടുന്നുള്ളൂ അതുകൊണ്ട് ലൈംഗിക സംതൃപ്തി നേടുന്നത് കുറയാൻ കാരണമാകുന്നു.