ഡെൽഹിയിൽ ബിജെപി, സർക്കാർ രൂപീകരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഷീലാ ദിക്ഷിത്ത്

single-img
13 September 2014

sheila-new_660_120813125855ബിജെപി ഡെൽഹിയിൽ സർക്കാർ രൂപീകരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഷീലാ ദിക്ഷിത്ത്. തന്റെ വാക്കുകളെ തെറ്റിധരിച്ചതാണെന്ന് അവർ പറഞ്ഞു. തന്റെ വാക്കുകൾ ഇപ്രകാരമായിരുന്നും ഭൂരിപക്ഷം ഉണ്ടെങ്കിൽ ബിജെപി ഡെൽഹിയിൽ സർക്കാൻ രൂപീകരിക്കണം എന്നുള്ളതാണ്. തനിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും. യുവതലമുറക്കായി താൻ വഴിമാറുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ 2ജി കേസിൽ മന്മോഹൻ സിങ്ങിനെതിരെ ആരോപണം ഉന്നയിച്ച മുൻ സി.എ.ജി വിനോദ് റായ്യുടെ നടപടിയെ ഷീലാ ദിക്ഷിത്ത് ചോദ്യം ചെയ്തു.