സി.പി.എം പോളിറ്റ്​ ബ്യൂറോ ഇന്ന്​ സമാപിക്കും

single-img
12 September 2014

download (12)ഡല്‍ഹിയില്‍ ചേരുന്ന സി.പി.എം പോളിറ്റ്​ ബ്യൂറോ ഇന്ന്​ സമാപിക്കും. കണ്ണൂരിലെ ആര്‍.എസ്.എസ്​ പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എമ്മിന്​ പങ്കില്ലെന്ന സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ട്​ പോളിറ്റ്​ ബ്യൂറോ അംഗീകരിക്കും. നേരത്തെ പി.ബി ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട്​ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.