രാജ്‌നാഥ് സിങ് ഇന്ത്യൻ ജവാനെകൊണ്ട് ഷൂലെയ്സ് കെട്ടിച്ചത് വിവാദമായി

single-img
11 September 2014

Screenshot_245ഇന്ത്യ-പാകിസ്ഥാൻ ബോർഡർ സന്ദർശനത്തിനിടെ ഇന്ത്യൻ ജവാനെ കൊണ്ട് ഷൂലെയ്സ് കെട്ടിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നടപടി വിവാദത്തിൽ.തന്നെ അനുഗമിച്ച ഇന്ത്യൻ ജവാനെ കൊണ്ടാണു രാജ്‌നാഥ് ഷൂലെയ്സ് കെട്ടിച്ചത്.രാജ്നാഥ് സിങ്ങ് കസേരയിൽ ഇരുന്നുകൊണ്ട് ജവാനെ കൊണ്ട് ഷൂലെയ്സ് കെട്ടിക്കുന്ന ദൃശ്യങ്ങൾ ദേശിയ ചാനലുകൾ സംപ്രേക്ഷണം ചെയ്തു.

ഉന്നതസ്ഥാനത്തിരിക്കുന്നവർ കീഴ് ജീവനക്കാരെ കൊണ്ട് ഇത്തരം ജോലികൾ എടുപ്പിക്കുന്നത് പലവട്ടം വിവാദങ്ങൾ വരുത്തി വെച്ചിട്ടുണ്ട്.

httpv://www.youtube.com/watch?v=OXRaxna6WZU#t=24