ആണവായുധവാഹകശേഷിയുള്ള ഭൂതല ബാലിസ്റ്റിക് മിസൈല്‍ ‘അഗ്നി1’ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

single-img
11 September 2014

agni_350_091114120322ആണവായുധം വഹിക്കാൻ ശേഷിയുള്ള ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂഖണ്ഡാന്തര മിസൈൽ അഗ്നി 1 വീണ്ടും വിജയകരമായി പരീക്ഷിച്ചു.ഒഡിഷ തീരത്തിനടുത്ത വീലര്‍ ദ്വീപിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു പരീക്ഷണം.

കരസേനയുടെ പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് പരീക്ഷണം നടന്നതെന്നും ഇത് പൂര്‍ണവിജയമാണെന്നും വിക്ഷേപണകേന്ദ്രം ഡയറക്ടര്‍ എം.വി.കെ.വി. പ്രസാദ് പറഞ്ഞു.

ഈ മിസൈലിന് 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍വരെ കൃത്യതയോടെ പ്രഹരമേല്‍പ്പിക്കാന്‍ കഴിയും.15 മീറ്റര്‍ നീളവും 12 ടണ്‍ ഭാരവുമുള്ള മിസൈലിന് 1000 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.പ്ര