സുധീരനെതിരേ വിമര്‍ശനവുമായി പി.സി.വിഷ്ണുനാഥ്

single-img
10 September 2014

pc-vishnunathകെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെ വിമര്‍ശിച്ച് മദ്യനയ രപശ്‌നത്തില്‍ പി.സി.വിഷ്ണുനാഥ് എംഎല്‍എ രംഗത്ത്. ഒരാള്‍ മാത്രം ശരിയെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇങ്ങനെ പോയാല്‍ നഷ്ടം പാര്‍ട്ടിക്കാണ്. താന്‍ മാത്രമാണ് ശരിയെന്ന വി.എസിന്റെ നിലപാട് സിപിഎമ്മിന് ദോഷം ചെയ്തുവെന്നും കെപിസിസി യോഗത്തില്‍ വിഷ്ണുനാഥ് പറഞ്ഞു.