മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ല: മുസ്‌ലിം ലീഗ്

single-img
10 September 2014

17-kpa-majeedഒരു കാരണവശാലും മദ്യനയത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. മദ്യനിരോധനം മൂലം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന കെ.എം.മാണിയുടെ അഭിപ്രായം ശരിയാണ്. ഇക്കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തതാണ്. സാധാരണക്കാരന് അമിതഭാരം അടിച്ചേല്‍പിക്കാതെ നികുതിവരുമാനം വര്‍ധിപ്പിക്കാനാവുമെന്നും കെ.പി.എ മജീദ് പറഞ്ഞു.