യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം സാനിയാ മിർസ- ബ്രൂണോ സുവാരേസ് സഖ്യം നേടി

single-img
6 September 2014

758616-SaniaMirzaAFP-1409948528-599-640x480യു.എസ് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം സാനിയാ മിർസ- ബ്രൂണോ സുവാരേസ് സഖ്യം നേടി . ഫൈനലിൽ അമേരിക്കയുടെ അബിഗെയിൽ സ്പിയേഴ്സ്-മക്സിക്കോയുടെ സാന്രിയാഗോ ഗോൺസാലസ് സഖ്യത്തെയാണ് ഇന്ത്യാ-ബ്രസീൽ സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ: 6-1, 2-6,​11-9 (ടൈ ബ്രേക്കർ). സാനിയയുടെ ആദ്യ യു.എസ് ഓപ്പൺ കിരീടമാണിത്.