എബോള: സിറ ലിയോണിൽ നിരോധനാജ്ഞ

single-img
6 September 2014

Ebolaഫ്രീടൗണ്‍: എബോള രോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിറ ലിയോണിൽ ജനങ്ങള്‍ നാലു ദിവസത്തേക്ക് വീടിനു പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18 മുതല്‍ 21 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സിറ ലിയോണ്‍, ലൈബീരിയ, ഗിനിയ എന്നിവിടങ്ങളില്‍ 2,100 പേരാണ് എബോള ബാധിച്ച് മരണപ്പെട്ടത്.