ഇന്ത്യ-ഇംഗ്ണ്ട് ഏകദിനപരമ്പര:ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍

single-img
5 September 2014

268936-ind-7ഇന്ത്യക്കെതിരായ ഏകദിനപരമ്പരയിലെ അവസാനത്തേ മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓറവറില്‍ ഇംഗ്ണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് നേടി.

 

മധ്യനിര ബാറ്റ്‌സ്മാന്‍ ജോ റൂട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോറിൽ എത്താൻ സഹായിച്ചത് . റൂട്ട് 108 പന്തില്‍ 10 ബൗണ്ടറികളുടേയും മൂന്ന് സിക്‌സറുകളുടേയും അകമ്പടിയോടെ 113 റണ്‍സ് നേടി. അലിസ്റ്റര്‍ കുക്ക് (46), ജോസ് ബട്‌ലര്‍ (49), ബെന്‍സ്‌റ്റോക്ക്‌സ് (33) എന്നിവരും തിളങ്ങി.

 

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 52 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.