മാനദണ്ഡങ്ങള്‍ പാലിച്ചില്ല; കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള 10 ബിഎഡ് സെന്ററുകള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടു

single-img
3 September 2014

Keralaമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്‌ടെത്തിയ കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള 10 ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യുക്കേഷന്‍ യോഗത്തിലാണ് തീരുമാനം.