ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ഇതിഹാസം നോര്‍മന്‍ ഗോര്‍ഡന്‍ അന്തരിച്ചു

single-img
3 September 2014

gordenജൊഹാനസ്ബര്‍ഗ്: ടെസ്‌റ്റ് ക്രിക്കറ്റ്‌ ഏറ്റവും പ്രായം കൂടിയ താരം ദക്ഷിണാഫ്രിക്കയുടെ നോര്‍മന്‍ ഗോര്‍ഡന്‍ അന്തരിച്ചു. 103 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ കാരണങ്ങളാൽ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഫാസ്റ്റ് ബൗളറായിരുന്ന ഇദ്ദേഹം 1938-39 സീസണില്‍ ഇംഗ്ളണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളില്‍നിന്ന് 20 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകയുദ്ധത്തോടെ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിക്കുകയായിരുന്നു.