പാമോയില്‍ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചത് യു.ഡി.എഫിന്റെ നയപരമായ തീരുമാനമായിരുന്നെന്ന് ആഭ്യന്തരമന്ത്രി

single-img
2 September 2014

download (1)പാമോയില്‍ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചത് യു.ഡി.എഫിന്റെ നയപരമായ തീരുമാനമായിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാമോയില്‍ കേസില്‍ ഏത് അന്വേഷണവും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

ടൈറ്റാനിയം കേസില്‍ അപ്പീല്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നും മദ്യനയം തീരുമാനിച്ചത് മാണിയോടും കൂടി ആലോചിച്ചാണെന്ന് ചെന്നിത്തല പറഞ്ഞു.