കടല്‍ക്കൊലക്കേസിലെ പ്രതി മാസിമിലാനോ ലത്തോറയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
2 September 2014

download (3)കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലത്തോറയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂറോളജി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ലത്തോറയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികാരികള്‍ അറിയിച്ചിട്ടുണ്ട്. നാവികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ്  ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.