ഇന്ത്യയ്ക്ക് വിജയം;പരമ്പര

single-img
2 September 2014

rahanereutersm1ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. ബെര്‍മിംഗാഹാമില്‍ നടന്ന നാലാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 24 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഇംഗ്ളണ്ടില്‍ ഏകദിനപരന്പര സ്വന്തമാക്കുന്നത്

അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-0ത്തിനാണ് ഇന്ത്യ നേടിയത്.100 പന്ത് നേരിട്ട രഹാനെ 106 റണ്‍സെടുത്ത് പുറത്തായി. പത്ത് ബൗണ്ടറികളും 4 സിക്‌സറുകളും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിംഗ്‌സ്.ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് നേരത്തെ 206 റണ്‍സിന് അവസാനിച്ചു.