ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും

single-img
2 September 2014

Hot Blood Wallpapersആര്‍.എസ്.എസ് നേതാവ് കെ. മനോജിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെതാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് എഡിജിപി തീരുമാനിക്കും.