തട്ടത്തിൻ മറയത്തിന്റെ തമിഴ് പതിപ്പിലും ഇഷാ തൽവാർ തട്ടമിടുന്നു

single-img
1 September 2014

download (55)തട്ടത്തിൻ മറയത്തിലെ നായിക ഇഷാ തൽവാർ ചിത്രത്തിന്റെ തമിഴ് പതിപ്പിലും തട്ടമിടുന്നു. ജവഹറാണ് ചിത്രം സംവിധാനം ചെയ്യുക. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.

 

സിനിമയുടെ ചിത്രീകരണം സെപ്തംബർ പത്ത് മുതൽ ആരംഭിക്കുമെന്ന് സംവിധായകൻ പറഞ്ഞു. പൊള്ളാച്ചി ആകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന് . ചിത്രത്തിന്റെ യഥാർത്ഥ പതിപ്പിൽ ആയിഷയുടെ വേഷം അവതരിപ്പിച്ച ഇഷ തന്നെയാകും തമിഴിലെ നായികയെന്ന് സംവിധായകൻ സ്ഥിരീകരിച്ചു.