പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് സുധീരന്‍

single-img
1 September 2014

sudheeran-president-new-1__smallപ്ലസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. വിധിപഠിച്ചശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും എന്നാല്‍ പാമോയില്‍ കേസില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു അനുവദിച്ചത് സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് നടപടിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു.