പ്ലസ്ടു അധികബാച്ച് അനുവദിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍

സംസ്ഥാനത്ത് പ്ലസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍. സംസ്ഥാനത്ത് പ്ലസ്ടുവിന് അധിക ബാച്ച് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം കോടതിയില്‍ ഹാജരാക്കും.

കനത്ത മഴ; വടക്കൻ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചു.കാസര്‍ഗോഡ്, വയനാട് ജില്ലകളിലും കണ്ണൂര്‍ ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയില്‍

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം തുടരും

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം തുടരും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ കെജിഎംഒഎ ഭാരവാഹികള്‍ തീരുമാനിച്ചത്.

കനത്ത മഴ:കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ പ്രഫഷണല്‍

മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത.ജലനിരപ്പുയര്‍ന്നതിനാല്‍ ആണ് ഷട്ടറുകള്‍ തുറക്കുന്നത്. പമ്പയുടേയും കക്കാടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം

എബോള വൈറസ്‌:ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ജാഗ്രതാ നിര്‍ദേശം

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന്‌ മാരകമായ എബോള വൈറസ്‌ ബാധയെകുറിച്ചുളള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്‌ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ജാഗ്രതാ നിര്‍ദേശം.വൈറസ്‌

പാർലമെൻറ് വളപ്പിലെ കുരങ്ങു ശല്യം പരിഹരിക്കാൻ ഹനുമാൻ കുരങ്ങുകളെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ രംഗത്തിറക്കുന്നു

പാർലമെൻറ് വളപ്പിലെ കുരങ്ങു ശല്യം പരിഹരിക്കാൻ ഹനുമാൻ കുരങ്ങുകളെ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ രംഗത്തിറക്കുന്നു. എന്നാൽ ഇത് ഒറിജിനൽ ഹനുമാൻ

കോമൺവെൽത്ത് ഗെയിംസ്:ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു

കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. ദക്ഷിണാഫ്രിക്കയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ സെമിയിൽ എത്തിയത് .

കോമണ്‍വെല്‍ത്ത് ഗെയിംസ്:ഡിസ്കസ് ത്രോയിൽ ഇന്ത്യക്ക് സ്വർണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ വികാസ് ഗൗഡ സ്വര്‍ണ മെഡല്‍ നേടി. ഫൈനലില്‍ മൂന്നാമത്തെ ശ്രമത്തില്‍ 63.64 മീറ്റര്‍

Page 96 of 96 1 88 89 90 91 92 93 94 95 96