പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നത്‌ നീട്ടി

single-img
31 August 2014

download (41)പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നത്‌ നീട്ടി. ഓണത്തിന്‌ ശേഷമെ പുതിയ നിരക്കുകള്‍ നിലവില്‍ വരൂ. ഇന്ന്‌ അര്‍ദ്ധരാത്രി പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്നായിരുന്നു നേരത്തെ പ്രഖ്യപിച്ചിരുന്നത്‌.