ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം

single-img
30 August 2014

mohammed-shami-2r-of-india-celebrates-with-suresh-raina-3-and-ajinkya-rahane-22ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. 50 ഓവറില്‍ അവര്‍ 227 റണ്‍സെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി അലസ്‌റ്റൈര്‍ കുക്ക് 44 ഉം ഹെയില്‍സ്, ബട്‌സര്‍ എന്നിവര്‍ 42 റണ്‍സ് വീതവുമെടുത്തു. ഇന്ത്യയ്ക്കുവേണ്ടി അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.അതേസമയം ഇന്നത്തെ മത്സരം ജയിക്കാനായാല്‍ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര തോല്‍ക്കില്ലെന്ന് ഇന്ത്യക്ക് ഉറപ്പിക്കാം.