ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനം: രോഹിത് ശര്‍മക്ക് പകരം മുരളി വിജയ് ഇന്ത്യൻ ടീമിൽ

single-img
29 August 2014

download (25)ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ക്രിക്കറ്റ് ടീമില്‍ നിന്നും പരിക്കേറ്റ രോഹിത് ശര്‍മയെ ഒഴിവാക്കി. പകരം മുരളി വിജയ് ഇന്ത്യക്ക് വേണ്ടി കളിക്കും. നടുവിരലിന് സാരമായി പരിക്കേറ്റതിനാലാണ് രോഹിത് ശര്‍മയെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയത്.

 

ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചതാണ് പകരക്കാരനായെങ്കിലും മുരളി വിജയ്ക്ക് ഏകദിന ടീമിലേക്ക് വഴിതുറന്നത്.