റൊണാള്‍ഡീഞ്ഞോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചേക്കും

single-img
29 August 2014

ronaldinoചെന്നൈ: മുൻ ബ്രസീലിയന്‍ സൂപ്പർ താരം റൊണാള്‍ഡീഞ്ഞോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാൻ സാധ്യത. സൂപ്പര്‍ ലീഗ് ടീമായ ചെന്നൈ ടൈറ്റന്‍സ് അദ്ദേഹവുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി അറിയുന്നു.

രണ്ടു വര്‍ഷത്തെ കരാറിനാണ് ശ്രമിക്കുന്നതെന്നും ടീം ഉടമ അഭിഷേക് ബച്ചന്‍ പറഞ്ഞു. ഒരു കാലത്ത് കാനറികളുടെ നെടും തൂണായിരുന്ന റൊണാള്‍ഡീഞ്ഞോ ബ്രസീലിനായി 97 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടിയിട്ടുണ്ട്.