മായ ജുവൽസിന്റെ തിരുവനന്തപുരം ഷോറും ബോളിവുഡ് നടി സെലീന ജെയ്റ്റ്ലി ഉദ്ഘാടനം ചെയ്തു

single-img
28 August 2014

IMG-20140828-WA0002തിരുവനന്തപുരം: മായ ജുവൽസിന്റെ പുതിയ വില്പനശാല തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ബോളിവുഡ് നടിയും മുൻ മിസ് ഇന്ത്യയുമായ സെലീന ജെയ്റ്റ്ലി ഷോറൂം ഉദ്ഘാടനം ചെയ്തു.

‘അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാകുന്ന പുതിയ കളക്ഷനുകളും പരമ്പരാഗത ശൈലിയുള്ളതുമായ ആഭരണങ്ങളാണു ഒരുക്കിയിരിക്കുന്നതെന്ന്’ ഹീരാ ഗ്രൂപ്പിന്റെ എം.ഡി ഡോ. ഹീര ബാബു പറഞ്ഞു.നന്ദൻ കോട് കെസ്റ്റൻ റോഡിലെ ഹീര ഹൈ ലൈഫിലാണു മായ ജുവൽസ് പ്രവർത്തിക്കുന്നത്.