വെഞ്ഞാറമൂട് ശശി ആര്‍എസ്പിയില്‍ ചേര്‍ന്നു

single-img
27 August 2014

venjaramood-sasi-finalസിപിഐയില്‍ നിന്നു രാജിവച്ച മുന്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി ആര്‍എസ്പിയില്‍ ചേര്‍ന്നു.ഏതാനും പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം ആര്‍എസ്പിയില്‍ ചേര്‍ന്നത്. ലയന സമ്മേളനം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.