ഷീല ദീക്ഷിത് രാജിവച്ചു

single-img
26 August 2014

sheila-new_660_120813125855കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവച്ചു. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി ഇതു സംബന്ധിച്ച് ഷീല ദീക്ഷിത് കൂടിക്കാഴ്ച നടത്തിയിരുന്നു.സ്ഥലം മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഷീലാ ദീക്ഷിതിന്റെ രാജി.രാജി വെച്ചൊഴിഞ്ഞില്ലെങ്കിൽ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയോ സ്ഥലം മാറ്റുകയോ ചെയ്യുമെന്ന് ഷീലാ ദീക്ഷിതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.