ഷീല ദീക്ഷിത് രാജിവെക്കാന്‍ സമ്മതം അറിയിച്ചു

single-img
26 August 2014

sheelaഷീല ദീക്ഷിത് കേരള ഗവര്‍ണര്‍സ്ഥാനം രാജിവെക്കാന്‍ സമ്മതം അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഷീല രാജിവെയ്ക്കാന്‍ സമ്മതം അറിയിച്ചത്. ഇതോടെ ഷീലാ ദീക്ഷിതിന് രാജിവെയ്ക്കുന്നതിന് കൂടുതല്‍ സമയം അനുവദിച്ചു. ഇവരെ കേരളത്തില്‍ നിന്ന് ചെറിയ സംസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നീക്കവും കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതായാണ് അറിയുവാന്‍ കഴിയുന്നത്.