സൈന്യത്തിന് തിരിച്ചടിക്കാൻ സ്വാതന്ത്രിയം നൽകിയാൽ പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവരുമെന്ന് അഭ്യന്തര മന്ത്രാലയം

single-img
26 August 2014

Pakistan_Border_1212219cഇന്ത്യൻ അതിർത്തി സൈന്യത്തിന് തിരിച്ചടിക്കാനുള്ള സ്വാതന്ത്രിയം നൽകിയാൽ പാകിസ്ഥാൻ കനത്ത വില നൽകേണ്ടിവരുമെന്ന് അഭ്യന്തര മന്ത്രാലയം. പാകിസ്ഥന്റെ മൂന്നിരട്ടി ശക്തി ഇന്ത്യക്കുണ്ടെന്ന കാര്യം മറക്കരുതെന്നും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും അസംഖ്യം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഭ്യന്തര മന്ത്രാലയം വെക്തമാക്കി. അതേ സമയം ഇന്ത്യയുടെ 2 സാധാരണക്കാർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും അവർ പറഞ്ഞു.