കല്‍ക്കരിപ്പാടം ഇടപാട് നിയമവിരുദ്ധം: സുപ്രീംകോടതി

single-img
25 August 2014

supreme courtയുപിഎ സര്‍ക്കാരിന്റെ കാലത്തെ കല്‍ക്കരി ഇടപാട് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി. 1993 ന് ശേഷമുള്ള കല്‍ക്കരിപ്പാടങ്ങളുടെ അനുമതി കോടതി റദ്ദാക്കിയിട്ടുണ്ട്.