സുധീരനെതിരെവീണ്ടും ബാബു; എജിയെ വിമര്‍ശിക്കുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് തുല്യം

single-img
25 August 2014

Babuകെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ വിമര്‍ശനവുമായി വീണ്ടും എക്‌സൈസ് മന്ത്രി കെ. ബാബു. എജിയെ വിമര്‍ശിക്കുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് തുല്യമാണെന്നാണ് ബാബു പറഞ്ഞത്. എജിയെ പൂര്‍ണ വിശ്വസമുണ്‌ടെന്നും നിയമോപദേശം ലഭിച്ച ശേഷമേ ബാറുകള്‍ക്ക് നോട്ടീസ് നല്‍കുകയുള്ളെന്നും അദ്ദേഹം പറഞ്ഞു.