മദ്യനയത്തിന്റെ കാര്യത്തില്‍ അവകാശവാദമുന്നയിച്ച് അപശബ്ദമുണ്ടാക്കാനില്ലെന്നു സുധീരന്‍

single-img
23 August 2014

sudheeran-president-new-1__smallസംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിന്റെ കാര്യത്തില്‍ അവകാശവാദമുന്നയിച്ച് പാര്‍ട്ടിക്കുള്ളില്‍ അപശബ്്ദമുണ്ടാക്കാന്‍ താനില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ കൊച്ചിയില്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് കെപിസിസിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം, മദ്യനയത്തിലെ തീരുമാനം യുഡിഎഫ് ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്നും വ്യക്തമാക്കി.