ചായ നൽകാൻ വൈകിയ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

single-img
22 August 2014

SNN0120TEA---_1799631aവൈകി ചായ നൽകിയതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.ഓറീസയിലെ ഗുഹാലിയിലാണു സംഭവം. . 55കാരിയായ ജനയെ ആണു ഭർത്താവ് കൊല്ലപ്പെടുത്തിയത്. വെള്ളിയാഴ്ച പൊലീസ് ജനയുടെ ഭർത്താവായ മഹല്യ നായക്കിനെ അറസ്റ്റ് ചെയ്തു.

രാവിലെ ചായ ലഭിക്കാൻ വൈകിയതോടെ മഹല്യ ഭാര്യയോട് വഴക്കുണ്ടാക്കുകയും തുടർന്ന് ഭക്ഷണം ഉണ്ടാക്കാതിരുന്ന ഭാര്യയെ കറിക്കത്തി കൊണ്ട് കുത്തിക്കൊല്ലുകയും ആയിരുന്നു.അറസ്റ്റിലായ പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു