നസ്രിയ ഫഹദിന്റെ ജീവിതസഖി

single-img
21 August 2014

10349003_947157031976506_1757682651856667430_nതിരുവനന്തപുരം: ഫഹദ്‌ ഫാസിലും നസ്രിയയും വിവാഹിതരായി. കഴക്കൂട്ടം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹ ചടങ്ങുകളിൽ നിരവധി പ്രമുഖർ പങ്കെടുത്തു. വിവാഹ ചടങ്ങുകൾക്ക് ശേഷം നവദമ്പതികള്‍ ഫഹദിന്റെ ആലപ്പുഴയിലെ വീട്ടിലേക്കു പോകും.