പ്ലസ്ടുവിധി പഠിച്ച ശേഷം പ്രതികരിക്കാം: വിദ്യാഭ്യാസമന്ത്രി

single-img
18 August 2014

pkabdurabbപ്ലസ്ടു വിഷയത്തില്‍ സര്‍ക്കാരിനെതിരായ ഹൈക്കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്നുവെന്നു പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രവേശനം കിട്ടാത്ത വിദ്യാര്‍ഥികള്‍ക്ക് കോടതിവിധി തിരിച്ചടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.