പള്ളിക്കുള്ളില്‍ അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച യുവതി പോലീസ് പിടിയിൽ

single-img
16 August 2014

പള്ളിക്കുള്ളില്‍ വെച്ച് അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച ശേഷം ദൃശ്യങ്ങൾ വീഡിയോ സൈറ്റുകളിൽ പ്രചരിപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്തു. പള്ളി വികാരിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്തത്

പോളിഷ് വംശജയായ 24കാരിയാണ് പോലീസ് പിടിയിലായത്.മതവികാരങ്ങള്‍ വൃണപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കുറ്റം തെളിഞ്ഞാല്‍ ആറു മാസം വരെ ജയില്‍ ശിക്ഷ ലഭിക്കും

പള്ളിക്കുള്ളിൽ പ്രാർഥനയ്ക്കായി എത്തിയ യുവതി അശ്ലീല രംഗങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്നു.പള്ളിക്കുള്ളിലെ വീഡിയോ ഏറെ ചർച്ച ചെയ്യപ്പെടതോടെ ഇത് ഏത് പള്ളിയാണെന്ന് ചിലർ കണ്ടെത്തുക ആയിരുന്നു.സംശയം തോന്നിയ യുവതിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ തന്നെ കുറ്റം സമ്മതിക്കുക ആയിരുന്നു